ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് റവ. ലിജോ ജോർജിന് ഡോക്ടർ ഓഫ് മിനിസ്ട്രി ബിരുദം ലഭിച്ചു

ഒക്‌ലഹോമ: അമേരിക്കയിലെ ഒക്‌ലഹോമയിൽ ശുശ്രൂഷ ചെയ്യുന്ന റവ. ലിജോ ജോർജ് ലോകപ്രശസ്തമായ ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഡോക്ടർ ഓഫ് മിനിസ്ട്രി (D.Min.) ബിരുദം കരസ്ഥമാക്കി.

News Middle Advt Banner

ശിഷ്യത്വം, ഇടയശുശ്രൂഷ, സുവിശേഷകേന്ദ്രീകൃത നേതൃത്വം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന റവ. ലിജോ ജോർജ് നിലവിൽ പാസ്റ്ററായും അധ്യാപകനായും ശുശ്രൂഷാ നേതാവായും സേവനം അനുഷ്ഠിച്ചുവരികയാണ്.

ലോകമെമ്പാടുമുള്ള സുവിശേഷ ശുശ്രൂഷയ്ക്കും ദൈവശാസ്ത്ര പഠനത്തിനും നേതൃത്വം നൽകുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽ നിന്നുള്ള ഈ നേട്ടം റവ. ലിജോ ജോർജിന്റെ ഈ അക്കാദമിക നേട്ടം അദ്ദേഹത്തിന്റെ ഭാവി ശുശ്രൂഷകൾക്ക് കൂടുതൽ കരുത്തും വ്യാപ്തിയും പകരും.

ഭാര്യ: ഫേബ ലിജോ.
മകൻ: സാമുവൽ ഏദൻ ജോർജ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading