ജോബ് എം. ജി (73) യുടെ സംസ്ക്കാരം ജൂൺ 30 ചൊവ്വാഴ്ച
കല്യാൺ: കഴിഞ്ഞ 25-ാം തിയതി വ്യാഴാഴ്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ജോബ് എം. ജി യുടെ സംസ്ക്കാര ശിശ്രൂഷ 30-ാം തിയതി ചൊവ്വാഴ്ച രാവിലെ 7.30 ന് ഭവനത്തിലെ ശിശ്രൂഷകളോടെ ആരംഭിച്ച് 9 മണിക്ക് ഐ.പി.സി എബെനെസർ കല്യാൺ സഭയിൽ കൊണ്ടുവരുകയും, തുടർന്ന് അവിടുള്ള ശിശ്രുഷകൾക്ക് ശേഷം വിറ്റൽവാടി ക്രിസ്ത്യൻ സെമിത്തേരിയിൽ 1 മണിക്ക് സംസ്കരിക്കപ്പെടും.
ഭാര്യ: അച്ചാമ്മ ജോബ് (ഗീത) തോപ്പിൽ കുടുംബാംഗമാണ്.
മക്കൾ: പ്രീത ഡാനിയേൽ, ജോയൽ ജോർജ് ജോബ്.
മരുമക്കൾ: ജേക്കബ് ഡാനിയേൽ, ജെൻസി അന്ന എബ്രഹാം.
കൊച്ചുമകൾ: അബിഗെൽ റോസ് ഡാനിയേൽ.

- Advertisement -

Comments are closed, but trackbacks and pingbacks are open.