പി. എം. സാമുവേൽ (84) അകരെ നാട്ടിൽ


റാന്നി, കീക്കോഴൂർ: ഇലന്തൂർ താഴയിൽ കുടുംബാംഗം പാറക്കൽ പി. എം. സാമുവൽ (84) കർത്താവിൽ നിദ്ര പ്രാപിച്ചു. കീക്കോഴൂർ ഐ.പി.സി. എബനേസർ സഭാംഗമാണ്. സംസ്കാരം പിന്നീട്.

News Middle Advt Banner

ഭാര്യ: ഏലിയാമ്മ സാമൂവൽ (കീക്കോഴൂർ കൈതപ്പതാലിൽ കുടുംബാംഗം)
മക്കൾ: ബെഞ്ചമിൻ (കുവൈറ്റ്), ബ്ലെസ്സി (അയർലൻഡ്)
മരുമക്കൾ: റീബ, റോയി. കൊച്ചുമക്കൾ: ബെനെറ്റ്, ബ്രയൺ, ലാവണ്യ, ബെനിറ്റ.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading