ചർച്ച് ഓഫ് ഗോഡ് ആറ്റിങ്ങൽ സെന്ററിലെ മുളയറ സഭാ ശുശ്രൂഷകൻ വി.കെ. ഉണ്ണി (62) അക്കരെ നാട്ടിൽ


ആറ്റിങ്ങൽ: ചർച്ച് ഓഫ് ഗോഡ് ആറ്റിങ്ങൽ സെന്ററിലെ മുളയറ സഭാ ശുശ്രൂഷകൻ വി.കെ. ഉണ്ണി (62) അക്കരെ നാട്ടിൽ ചേക്കപ്പെട്ടു. റാന്നി റാന്നിചെല്ലയ്ക്കാട് ദൈവസഭാംഗമാണ്.
ദീർഘകാലമായി സഭാശുശ്രൂഷയിലും സുവിശേഷ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം വിശ്വാസിസമൂഹത്തിന് പ്രിയങ്കരനായ ശുശ്രൂഷകനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സഭാനേതാക്കളും സഹശുശ്രൂഷകരും വിശ്വാസികളും അനുശോചനം രേഖപ്പെടുത്തി.
സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട്.

- Advertisement -


Comments are closed.