ഉളിയനാട് പള്ളിയിൽ ഇടവക ദിനവും ആത്മീയ സംഘടനാ വാർഷികവും നടത്തി

കരിക്കം: ഉളിയനാട് സെന്റ് ജോർജ് ബഥേൽ ഓർത്തഡോക്സ് പളളിയിൽ ഇടവക ദിനവും ആത്മീയ സoഘടന വാർഷികവും നടത്തി. ഒ.വി.ബി.എസ്സ്. കേന്ദ്ര ജനറൽ സെക്രട്ടറി എ.കെ. സന്തോഷ് ബേബി ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവക വികാരി ഫാ. സ്പെൻസർ കോശി അധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റ്റി റ്റിജു തങ്കച്ചൻ , സെക്രട്ടറി ജി. അലക്സാണ്ടർ , സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഐ. അലക്സാണ്ടർ, പി.റ്റി. ജോൺകുട്ടി, ആൽബിൻ . കെ. അലക്സാണ്ടർ, മറിയാമ്മ മാത്യു, ജിയാ കുര്യൻ എന്നിവർ ആശംസകൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading