വണ്ടൻമേട് ചാക്കോച്ചൻ ഉപദേശിയുടെ സീമന്ത പുത്രൻ പിടിവെട്ടിൽ മാട്ടേൽ പി.വി. മാത്യു (കുഞ്ഞൂഞ്ഞ് – 97) അക്കരെ നാട്ടിൽ

വണ്ടൻമേട് ചാക്കോച്ചൻ ഉപദേശിയുടെ സീമന്ത പുത്രനായ പിടിവെട്ടിൽ മാട്ടേൽ പി.വി. മാത്യു (കുഞ്ഞൂഞ്ഞ് – 97) നിര്യാതനായി.
ഭാര്യ: പരേതയായ റെയ്ച്ചൽ മാത്യു.
മക്കൾ: പാസ്റ്റർ ബി. മാത്യു, ഡോ. ചെറിയാൻ മാത്യു (എഫ്റ്റിഎസ് മണക്കാലാ), പരേതനായ വർഗീസ് മാത്യു.
മരുമക്കൾ: ഓമന, റീന, കൊച്ചുമോൾ.
കൊച്ചുമക്കൾ: ഡോ. ദീപക്, പ്രിസില്ല, ആശിഷ്, ബ്യൂല, ക്രിസ്റ്റി, ഷിഫ, പ്രെയ്സി, ഡോ. പ്രിൻസി.
കൊച്ചുമകൻ ക്രിസ്റ്റി ചെറിയാൻ ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ ഭാരവാഹിയാണ്.
സംസ്കാര ശുശ്രൂഷ ജൂൺ 27 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് തലപ്പാടി ഐ.പി.സി. സെമിത്തേരിയിൽ സംസ്കാരം നടക്കും.

- Advertisement -


Comments are closed, but trackbacks and pingbacks are open.