സി ഇ എം മാവേലിക്കര സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
മാവേലിക്കര: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) മാവേലിക്കര സെക്ഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: പാസ്റ്റർ റോഷൻ ജേക്കബ് (പ്രസിഡന്റ്), പാസ്റ്റർ ജോൺ പി തോമസ് (വൈസ് പ്രസിഡന്റ്), ബ്രദർ സണ്ണി പ്രസാദ് (സെക്രട്ടറി), പാസ്റ്റർ ജോബിൻ ജോസഫ് (ജോ. സെക്രട്ടറി), സിസ്റ്റർ സുജ ഷിബു (ട്രഷറർ), ബ്രദർ ബെനിറ്റ് ബാബു, ബ്രദർ എലിശ സുനിൽ, ബ്രദർ സ്പർജൻ എം രാജൻ, ബ്രദർ സൈമൺ കെ മാത്യു , സിസ്റ്റർ പ്രിൻസി ജിജു (അംഗങ്ങൾ).


- Advertisement -

Comments are closed.