റ്റി.വൈ.സാമുവേലിന്റെ സംസ്കാരം നാളെ

KE News Desk | Kollam

കൊട്ടാരക്കര: തൃക്കണ്ണമംഗൽ തുണ്ടിൽ വീട്ടിൽ PWD റിട്ട.വർക്ക് സൂപ്രണ്ട് റ്റി.വൈ.സാമുവേൽ(89) നിര്യാതനായി. സംസ്കാരം നാളെ (01.06.2026) 9 ന് തൃക്കണ്ണമംഗൽ ബ്രദറൺ അസംബ്ലി പ്രയർ ഹാൾ ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ. ഭാര്യ : ഏനാത്ത് പുതുശ്ശേരി ഭാഗം നെടുങ്ങോട്ട് കുടുബാംഗം പൊടിയമ്മ സാമുവേൽ. മക്കൾ :റെജി ജേക്കബ്, പാസ്റ്റർ റോജി റ്റി. സാം (usa).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.