പാസ്റ്റർ അജീഷ് കുര്യാക്കോസിൻ്റെ പിതാവ് കുര്യാക്കോസ് (ടോമിച്ചൻ -73) അക്കരെനാട്ടിൽ

KE News Desk | Doha

പൊൻകുന്നം: ദോഹ ചർച്ച് ഓഫ് ഗോഡ്, സഹ ശുശ്രൂഷകൻ പാസ്റ്റർ അജീഷ് കുര്യാക്കോസിൻ്റെ പിതാവ് ഒരപ്പുരയ്ക്കൽ കുര്യാക്കോസ് (ടോമിച്ചൻ -73) നിത്യതയിൽ. ശവസംസ്കാരം 2026 ജൂൺ മാസം 2 തീയതിയിൽ ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് കൊടുങ്ങൂർ നടത്തപ്പെടും. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോബി, ജയ്മോൻ, പാസ്റ്റർ .അജീഷ്(ദോഹ) മരുമക്കൾ: കൊച്ചുമോൾ, മഞ്ജു, ടീന അജീഷ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.