ക്രൈസ്തവ എഴുത്തുകാരൻ രാജൻ പെണ്ണുക്കരയുടെ മാതാവ് അന്നമ്മ വർഗീസ് (87) നിര്യാതയായി
ചർച്ച് ഓഫ് ഗോഡ് പെണ്ണുക്കര സഭാംഗവും ആർ. വില്ലയിൽ (പിരളശ്ശേരിൽ) കുടുംബാംഗവുമായ അന്നമ്മ വർഗീസ് (അമ്മിണി, 87) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ ജൂൺ 4-ന് രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയോടെ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചമ്മത്തുംമുക്ക് ദൈവസഭാ സെമിത്തേരിയിൽ നടക്കും.
പരേതനായ എം. വർഗീസ് (മത്തായിക്കുട്ടി), ജല അതോറിറ്റി മധ്യപ്രദേശിലെ റിട്ട. സബ് എൻജിനീയർ, ആണ് ഭർത്താവ്.
മക്കൾ: രാജൻ വർഗീസ് (റിട്ട. ടെക്നിക്കൽ ഓഫീസർ, മിലിട്ടറി എൻജിനീയർ സർവീസ്), രഞ്ജൻ വർഗീസ് (യു.എസ്.എ), റീത്ത ഷാജൻ.
മരുമക്കൾ: ജോളി രാജൻ (എം.റ്റി.എൻ.എൽ, മുംബൈ), ലവ്‌ലി രഞ്ജൻ (യു.എസ്.എ), ഷാജൻ വർഗീസ് (ബി.എസ്.എഫ്, ഇളന്തോട്ടത്തിൽ വീട്, വെട്ടിയാർ).
പരേതയുടെ മകൻ രാജൻ പെണ്ണുക്കര ക്രൈസ്തവ എഴുത്തുപുര ആനുകാലികങ്ങളിൽ സ്ഥിരം എഴുത്തുകാരനണ്.


- Advertisement -


Comments are closed, but trackbacks and pingbacks are open.