COG സൗത്ത് സോൺ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളം സ്റ്റേറ്റ് സൗത്ത് സോണിന്റെ നേതൃത്വത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.

തിരുവനന്തപുരം മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 250 ൽ പരം കുഞ്ഞുങ്ങൾക്ക് സോണൽ ഡയറക്ടർ പാസ്റ്റർ ടി എം മാമച്ചൻ, ജോയിന്റ് ഡയറക്ടർ സി എം വത്സലദാസ് എന്നിവരുടെ നേതൃത്വത്തിൽ കാട്ടാക്കട കൃപാശ്രമം ഓഡിറ്റോറിയത്തിൽ വച്ച് വിതരണം നടത്തി.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.