പന്തളം: ചർച്ച് ഓഫ് ഗോഡ് പന്തളം സഭാ വിശ്വാസിയും അൻപാലയം സ്വദേശിയുമായ വി. കോശി മാത്യു (74) നിര്യാതനായി. പന്തളം സെന്റർ മുൻ എൽ.എം സെക്രട്ടറി ജോളി കോശിയുടെ ഭർത്താവാണ്. ഭൗതികശരീരം 2026 മെയ് 29 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പന്തളം ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതുമായിരിക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.