പ്രാർത്ഥനക്കും സഹായത്തിനും

വയനാട്ടിൽ അസംബ്ലീസ് ഓഫ് ഗോഡ് നീർവാരം (TRIBAL CHURCH) സഭാ ശുശ്രൂഷകൻ ഇ ജെ മാത്യു cancer ബാധിതനായി തലശ്ശേരി മലബാർ cancer center ൽ അഡ്മിറ്റായിരിക്കുകയാണ്. നിലവിൽ ഫോർത്ത് സ്റ്റേജിൽ ആണ്. വയറ്റിൽ നിന്നും ബ്ലഡ് പോകുന്നുണ്ട്. കൗണ്ട്, ബിപി യും വളരെ കുറവാണ്. തുടർന്ന് എൻഡോസ്‌കോപ്പിയും, കൊളനോസ്കോപ്പിയും ചെയ്യേണ്ടതുണ്ട്.. കീമോയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വലിയ സാമ്പത്തിക ചിലവ് ഉള്ളതിനാൽ.എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു..
Name – PRINCE MATHEW
Account NO: 20143246374
IFSC code: SBIN0008592
Branch: anjukunnu

Google pay – 9061242329

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.