ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് കൺവൻഷൻ യു.കെയിലെ സ്‌കന്തതോപിൽ നാളെ

നോർത്ത് ലിങ്കൺഷെയർ: ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് വാർഷിക കൺവൻഷൻ നാളെ മെയ് 23 ന് വൈകിട്ട് 5.30 ന് നോർത്ത് ലിങ്കൺഷെയർ സ്‌കന്തതോപ് ആഷ്ബൈ റോഡിലെ കണക്റ്റ് ചർച്ചിൽ (DN16 1NR) വെച്ച് നടക്കും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്‌റ്റർ വൈ.റെജി മുഖ്യ സന്ദേശം നൽകും. പാസ്‌റ്റർമാരായ ജെഫി ജോർജ്, സെബിൻ വർഗീസ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading