തോമസ് ജോൺ (90) നിത്യതയിൽ
മുണ്ടക്കയം: പുഞ്ചവയൽ പനമൂട്ടിൽ ഹൗസിൽ തോമസ് ജോൺ (90) നിര്യാതനായി. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച (21-05-26) ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച് ഓഫ് ഗോഡ് മുണ്ടക്കയം ടൗൺ ചർച്ചിന്റെ നേതൃത്വത്തിൽ വണ്ടൻപതാൽ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: ശോശാമ്മ ജോൺ
മക്കൾ: ആലീസ് രാജു, ഗ്രെയ്സ് തോമസ്, രാജൻ തോമസ്.
മരുമക്കൾ: രാജു, പാസ്റ്റർ റ്റി റ്റി തോമസ്, സാലി രാജൻ
കൊച്ചുമക്കൾ: ബ്ലെസ്സി-ജോബിൻ, ഷേബ-ഫിന്നി, ഏബെൽ-ഫിയോണ, സീന-ശ്യാം, നിസ്സി
കൊച്ചുകൊച്ചുമക്കൾ: ജെയ്റസ്, നഥാനിയേൽ, ഇവാൻ, എയ്ഡെൻ, ക്രിസ്റ്റിൻ, ബ്രിയേൽ


- Advertisement -



Comments are closed, but trackbacks and pingbacks are open.