10 മണിക്കൂർ നോൺ സ്റ്റോപ്പ് ആരാധനയോഗം പ്രെയ്സ്-10-അബുദാബി മെയ് 28ന്

അബുദാബി: അബുദാബിയിലെ വിവിധ പെന്തക്കോസ്തു സമൂഹങ്ങളിലെ സഹോദരങ്ങളെ ഒരുമിപ്പിച്ചു ദൈവ ജനത്തിന്റെ ആത്മീക വിടുതലിനും, പരിശുദ്ധാത്മ നിയോഗങ്ങളും,ദൈവീക ഇടപെടലുകളും മുൻനിർത്തി, പ്രെയ്സ്-10-അബുദാബി – പത്തുമണിക്കൂർ തുടർമാനമായ ആരാധനയും പ്രാർത്ഥനയും നടത്തപ്പെടുന്നു. മെയ് 28 രാവിലെ 10 മണിമുതൽ വൈകിട്ട് 8 മണി വരെ അബുദാബിയിൽ വെച്ചാണ് ഈ മീറ്റിംഗ് നടത്തപെടുന്നത് .

വിവിധ സഭകളിലെ ശുശ്രുഷകന്മാർ ആത്മീക ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു.
ഈ സംഗമം, ദേശത്തിന്റെ ആനുഗ്രഹത്തിനും, ആത്മീയ ഉണർവിനും വേദിയാകുമെന്ന് സംഘടകർ കരുതുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.