പ്രാർത്ഥനയും സഹായവും തേടുന്നു

റ്റി പി എം തിരുവനന്തപുരം സെന്റർ കാട്ടാക്കട സഭാംഗം 27 വയസ്സുള്ള ബദാനിയിൽ ഭവനിൽ ലിൻസി രാജൻ (MA English B.Ed പാസ്സായ കുട്ടിയാണ്). ലിവർ സിറോസിനെ തുടർന്ന് അടിയന്തരമായി കരൾ മാറ്റി വയ്ക്കുവാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.
10 ലക്ഷത്തോളം രൂപയുടെ ചികിത്സ ഇതുവരെ ചെയ്തിട്ടുണ്ട്. തുടർന്ന് ഏകദേശം 45 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഈ തുക ഒറ്റയ്ക്ക് കണ്ടെത്തുക അവരുടെ കുടുംബത്തിനു തികച്ചും അസാധ്യമാണ്.

ഈ സാഹചര്യത്തിൽ എല്ലാ പ്രിയപെട്ടവരുടെ പ്രാർത്ഥനയിലും സാമ്പത്തികമായ സഹായത്തിലും ഈ കുടുംബത്തെ കൂടെ ദയവായി ഓർക്കണമേ.

Post Date:19-05-26
Contact No:8156894290

Bank Account Details:

NAME :LINCY RAJAN R.L.
ACCOUNT NO:67314233331
IFSC: SBIN0070040
MICR NO. 400900000
Branch. SBI Kattakkada

Google Pay: +918138986763

Name:Lincy Rajan

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.