ഐ.പി.സി ഹെബ്രോൻ ചർച്ച്, മുടിക്കോട് -ഏകദിന സുവിശേഷയോഗവും സംഗീതവിരുന്നും
KE News Desk | Kottayam
ഐ.പി.സി ഹെബ്രോൻ ചർച്ച്, മുടിക്കോട് സഭയുടെ ആഭിമുഖ്യത്തിൽ 2026 മെയ് 24-ാം തീയതി വൈകുന്നേരം 6 മണി മുതൽ ഹെബ്രോൻ ചർച്ച്, മുടിക്കോട് വച്ച് ഏകദിന സുവിശേഷയോഗവും സംഗീതവിരുന്നും അനുഗ്രഹപൂർവ്വം നടത്തപ്പെടുന്നു.
ഈ ആത്മീയ സമ്മേളനത്തിന്റെ ഉദ്ഘാടനം പാസ്റ്റർ ജോസഫ് ജോർജ് നിർവഹിക്കുന്നതും ദൈവവചനം പാസ്റ്റർ സജോ തോണിക്കുഴിയിൽ ശുശ്രൂഷിക്കുന്നതുമാണ്. ആത്മീയ ഗാനശുശ്രൂഷ ഹേവറേറ്റ് മെലഡി അവതരിപ്പിക്കുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.