പാസ്റ്റർ പി. ജി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (സൂസമ്മ, 74)അക്കരെനാട്ടിൽ 

KE News Desk | Bangalore

 

ബാംഗ്ലൂർ: സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ മുൻ ഉദ്യോഗസ്ഥനും പാസ്റ്ററുമായ പരുമല പുത്തന്‍പുരയിൽ പാസ്റ്റർ പി. ജി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (സൂസമ്മ, 74) നിര്യാതയായി. പരേത തിരുവല്ല കല്ലുങ്കൽ തോട്ടുകണ്ടത്തിൽ കുടുംബാംഗമാണ്. സംസ്ക്കാരം 8/5/26 ബാംഗ്ലൂരിലെ കോത്തനുരിലുളള സിറ്റി ഹാർവെസ്റ്റ് എ ജി ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെ നഗർ ക്രിസ്തൃൻ സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ: റവ. ഷൈൻ പി തോമസ് (സീനിയർ പാസ്റ്റ്ർ സിറ്റി ഹാർവെസറ്റ് എജി ചർച്ച്, ബാംഗ്ലൂർ), ഷൈജു പി തോമസ് (സോഫ്റ്റ് വെയർ എൻജിനിയർ) ഷോബിൻ പി തോമസ് (സോഫ്റ്റ്‌വെയര്‍ എൻജിനിയർ)

മരുമക്കൾ: ഗ്ലോറി ഷൈൻ, ടാനിയ തോമസ്, റെബേക്ക ഷോബിൻ

കൊച്ചുമക്കൾ: സാം, ഗ്രേസ് , ബ്രെയൻ, കരോളിൻ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.