പള്ളിക്കൽ ഈസ്റ്റ് ഏബനേസർ ഹോമിൽ ജോയ് മാത്യു (65) അക്കരെ നാട്ടിൽ

KE News Desk | Kottayam

 

കുറത്തികാട്: പള്ളിക്കൽ ഈസ്റ്റ് ഏബനേസർ ഹോമിൽ ജോയ് മാത്യു (65) കർത്താവിൽ നിദ്ര പ്രാപിച്ചു.

മൃതസംസ്കാര ശുശ്രൂഷ മെയ് 6 (ബുധൻ) രാവിലെ 9 മണിക്ക് കുറത്തികാട് കർമ്മേൽ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ കുറത്തികാട് സെൻ്റ് തോമസ് മാർത്തോമാ ചർച്ച് പാരിഷ് ഹാളിൽ നടത്തപ്പെടും. തുടർന്ന് ഭൗതികശരീരം എ.ജി സഭയുടെ ശ്മശാനത്തിൽ സംസ്കരിക്കും.

ഭാര്യ: ചെന്നിത്തല കടവിൽ കുടുംബാംഗമായ അന്നമ്മ ജോയ് (സജി)

മക്കൾ: ജോജി ജോയ്, സിജോ ജോയ്

മരുമക്കൾ: റൂബി ജോജി, ജോയ്സി സിജോ

കൊച്ചുമക്കൾ: ജസീക്ക, ജസ്റ്റസ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.