വയനാട് : മാനന്തവാടി ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെയും ലോക്കോ മിനിസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ് 10 മുതൽ 13 വരെ സുവിശേഷയോഗവും സംഗീത വിരുന്നും മാനന്തവാടി മൈസൂർ റോഡിൽ ഡി.മാർട്ടിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കുന്നു. ദിവസവും വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ ടിനു ജോർജ്, സുവി. അനു ജേക്കബ് എന്നിവർ പ്രസംഗിക്കും.


- Advertisement -

Comments are closed.