ഐപിസി താനെ ഡിസ്ട്രിക്ടിന് പുതിയ ഭരണ സമിതി
മുംബൈ: ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റിൽ താനെ ഡിസ്ട്രിക്ട് 31) മത് ജനറൽ ബോഡി 03-05-2026 ൽ ഐപിസി എബനേസർ കല്യാൺ സഭയിൽ വച്ച് കൂടി 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്‍റ് പാസ്‌റ്റർ കെ. എം.വർഗ്ഗീസ് , വൈസ് പ്രസിഡന്‍റ് പാസ്‌റ്റർ എം.ജെ സാബു, സെക്രട്ടറി പാസ്‌റ്റർ സാംകുട്ടി ഏബ്രഹാം, ജോയിൻറ് സെക്രട്ടറി ബ്രദർ തോമസ് കെ. ജോർജ്, ട്രഷറർ ബ്രദർ വർഗ്ഗീസ് മാത്യു. കമ്മിറ്റി മെംബേഴ്‌സ് ആയിപാസ്റ്റർമാരായ എൽ ഐസക് , പി സി വർഗ്ഗീസ് , സിന്റോ വർഗ്ഗീസ് , യേശുദാസ് ബെന്നി, കെ സി മാത്യു എന്നിവരേയും സഹോദരന്മാരായ സാജൻ സാമുവേൽ , സജി തോമസ് ,എം.സി വർഗ്ഗീസ്, ജെയിംസ് ജോർജ് ,സിറിൽ എസ് സജി എന്നിവരേയും ഇന്റെർണൽ ഓഡിറ്റർ ആയി ബ്രദർ എൽ സൈമണെയും തെരഞ്ഞെടുത്തു .

- Advertisement -

Comments are closed, but trackbacks and pingbacks are open.