പാസ്റ്റർ രഞ്ജി എം ജോൺ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റു

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ രഞ്ജി എം ജോൺ ചുമതലയേറ്റു. ഏപ്രിൽ 16 വ്യാഴാഴ്ച രാവിലെ അദ്ദേഹം കുവൈറ്റിൽ എത്തിച്ചേർന്നു.

2026 മുതൽ 2029 വരെയുള്ള കാലയളവിലേക്കാണ് പാസ്റ്റർ രഞ്ജി എം ജോൺ സഭയുടെ ശുശ്രൂഷകനായി നിയമിതനായിരിക്കുന്നത്. ആത്മീയ ശുശ്രൂഷകളിൽ ദീർഘകാല പരിചയമുള്ള അദ്ദേഹത്തെ സഭാംഗങ്ങൾ സ്വീകരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading