ഐപിസി ഹൈറേഞ്ച് മേഖല സൺഡേസ്കൂളിന് പുതിയ നേതൃത്വം

പ്രസിഡന്റ്: പാസ്റ്റർ ടോം തോമസ് (കട്ടപ്പന), സെക്രട്ടറി : പാസ്റ്റർ സി. വി എബ്രഹാം, ട്രഷറര്‍ : പാസ്റ്റർ ബിജു എം. ആർ

കട്ടപ്പന: ഐപിസി ഹൈറേഞ്ച് മേഖല സൺഡേസ്കൂളിന് പുതിയ നേതൃത്വം. ഇന്ന് വൈകിട്ട് 3 മണിക്ക് ഐപിസി പെനിയേൽ നരിയംപാറ സഭയിൽ വച്ച് പാസ്റ്റർ ജോസഫ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ എം.ടി തോമസ്( ഐപിസി കട്ടപ്പന സെന്റർ മിനിസ്റ്റർ) മുഖ്യ സന്ദേശം നൽകി. ഐപിസി കുമളി സെന്റർ സെക്രട്ടറി പാസ്റ്റർ തോമസ് എബ്രഹാം റിട്ടേണിംഗ് ഓഫീസറായി പ്രവർത്തിച്ചു.
പ്രസിഡണ്ട് :പാസ്റ്റർ ടോം തോമസ്,കട്ടപ്പന
വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ തേക്കടി,
സെക്രട്ടറി പാസ്റ്റർ സി വിഎബ്രഹാം കുമളി,
ജോയിൻറ് സെക്രട്ടറി സിസ്റ്റർ റിൻസി ബിൻസൺ ഉപ്പുതറ,
ട്രഷറർ പാസ്റ്റർ ബിജു എം ആർ ഉടുമ്പൻ ചോല,
പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോബ് ജോസഫ് ഉപ്പുതറ.
കമ്മറ്റി അംഗങ്ങൾ : പാസ്റ്റർ സാജുമോൻ ചാക്കോ ഉടുമ്പൻചോല,
പാസ്റ്റർ കെ ജെ കുര്യാക്കോസ് കുമളി,
പാസ്റ്റർ സുനു സി പീറ്റർ ഉപ്പുതറ,
പാസ്റ്റർ സാം വില്യം കട്ടപ്പന,
പാസ്റ്റർ ഇ എ തോമസ് തേക്കടി
എന്നിവരെ ജനറൽ ബോഡി തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading