യുവജനങ്ങൾക്കായി ‘അവേക്കൺ’ ആത്മീയ സംഗമം

KE News Desk | Manama

മനാമ: ഐസിപിഎഫ് ബഹ്റൈൻ (Inter Collegiate Prayer Fellowship)യുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി “AWAKEN – Wake Up to Purpose” ആത്മീയ സംഗമം ഏപ്രിൽ 18 ശനിയാഴ്ച സംഘടിപ്പിക്കുന്നു. സെഗായയിലെ ന്യൂ ഹൊറൈസൺ സ്കൂളിന് സമീപമുള്ള ഐപിസി ഇമ്മാനുവൽ ചർച്ചിലാണ് പരിപാടി നടക്കുന്നത്. വൈകുന്നേരം 7.30 മുതൽ 9.00 വരെ യോഗം തുടരും.

News Middle Advt Banner

ടീൻസ് & യംഗ് അഡൾട്സ് ലക്ഷ്യമാക്കി നടത്തുന്ന ഈ സംഗമത്തിൽ ആരാധന, വിവിധ പ്രവർത്തനങ്ങൾ, ദൈവവചനം തുടങ്ങിയവ ഉൾപ്പെടും. മുഖ്യാതിഥിയായി ബ്രോ. രാജേഷ് ജോയ് സന്ദേശം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading