വാളകം : പനക്കാമണ്ണിൽ വീട്ടിൽ പി. സി. ചെറിയാൻ (അഞ്ചൽ ബേബിച്ചായൻ) 96 വയസ്സ് കർത്താവിൽ നിദ്ര പ്രാപിച്ചു.ഐ. പി. സി എബനേസർ വാളകം വെസ്റ്റ് സഭാംഗം. ഭാര്യ: പരേതയായ കുഞ്ഞമ്മ ചെറിയാൻ, മുളമന കുടുംബാംഗം. മക്കൾ: ലിസി മാത്യു, ഡെയ്സി ചെറിയാൻ, സുസി ചാക്കോ, സാലി ആഗസ്റ്റിൻ. മരുമക്കൾ: ഡാനിയേൽ മാത്യു, ടി. എം. ചാക്കോ, ആഗസ്റ്റിൻ ചാക്കോ. സംസ്കാരം ശനിയാഴ്ച രാവിലെ 9:30 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12:30 മണിക്ക് സഭാസെമിത്തേരിയിൽ.

- Advertisement -

Comments are closed, but trackbacks and pingbacks are open.