അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ബാംഗ്ലൂർ: ബാംഗ്ലൂർ കെമ്പാപുര ദാസരഹള്ളി നിവാസിയും ദാസരഹള്ളി ഗിൽഗാൽ ഏ.ജി. ചർച്ച് മെമ്പറുമായ ബ്രദർ സണ്ണി കെ. ജോൺ ബ്ലഡ് ക്യാൻസർ ബാധിച്ച് രണ്ടു വർഷത്തിലധികമായി ചികിത്സയിലായിരിക്കുന്നു. ഒരു മാസമായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ അഡ്മിറ്റായിരിക്കുന്നു. ആഴ്ചയിൽ മൂന്നു തവണ കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുന്നു. സാധാരണ കുടുംബത്തിന് വഹിക്കാൻ കഴിയാത്തതിലും അധികം തുക ചികിത്സയ്ക്ക് ചിലവായിക്കൊണ്ടിരിക്കുന്നു. ഇതിനോടകം പതിനഞ്ചു ലക്ഷം രൂപയുടെ കടം ഉണ്ട്. ഇനിയും 6 മാസത്തെ നിരന്തരമായ ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

നിങ്ങളുടെ പ്രാർത്ഥനയും അടിയന്തിര സഹായവും ഈ കുടുംബത്തിന് ആവശ്യമായിരിക്കുന്നു.

പ്രിയ സഹോദരൻ സണ്ണിയുടെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.

Account number: 1173131000168

IFSC: CNRB0001173

Name: Jessy Sunny

Bank: Canara Bank

Branch: Bengaluru South End Circle

Phone Pay: 8105899431

Sunny K. John: Ph: 8105899431

 

സഭാ പാസ്റ്റർ Pr. V J Babu: 9845929941

Gilgal AG Church, Bangalore

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.