ശോശാമ്മ ജോൺ (84) ഫിലാഡൽഫിയയിൽ കർത്താവിൽ നിദ്രപ്രാപിച്ചു
ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി ശോശാമ്മ ജോൺ (84) ഫിലാഡൽഫിയയിൽ കർത്താവിൽ നിദ്രപ്രാപിച്ചു. പരേത കങ്ങഴ ഇടവട്ടാൽ കുടുംബാംഗം ആണ്.
മക്കൾ : സുജ – പരേതനായ റോബി മാത്യു, സുമ – ജേക്കബ് മാത്യു (കൊച്ചുമോൻ), സുനിൽ ജോൺ – ജോയ്‌സ്, സുബി – ബിജു ജോസഫ് (ഹ്യൂസ്റ്റൺ)
കൊച്ചുമക്കൾ: റേച്ചൽ – ഷോൺ, നിസ്സി – സജു, ജിൻസി, സാം, അനിസ്സ, ആൽവിൻ, ജോഷുവ, സേറ, ബെഞ്ചമിൻ.
ഭൗതിക ശരീരം ഏപ്രിൽ 3 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഫിലാഡൽഫിയ ആരാധനാലയത്തിൽ (7101 Pennway Street, Philadelphia, PA 19111) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും.
സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഇതേ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ലോണ് വ്യൂ സെമിത്തേരിയിൽ (500 Huntingdon Pike, Jenkintown, PA 19046).


- Advertisement -



Comments are closed, but trackbacks and pingbacks are open.