വാഴൂർ, പുളിക്കൽ കാവല, അതുമ്പനകുഴിയിൽ വീട്ടിൽ വർഗീസ് വർഗീസിന്റെ ഭാര്യയായ ശ്രീമതി മേരിക്കുട്ടി വർഗീസ് (74) അക്കരെ നാട്ടിൽ
കോട്ടയം: വാഴൂർ, പുളിക്കൽ കാവല, അതുമ്പനകുഴിയിൽ വീട്ടിൽ
ശ്രീ വർഗീസ് വർഗീസ് (ജോർജുകുട്ടി) യുടെ ഭാര്യയായ ശ്രീമതി മേരിക്കുട്ടി വർഗീസ് (74)
2026 മാർച്ച് 20-ന് നിര്യാതയായി.
വാഴൂർ ഐ.പി.സി ഹെബ്രോൻ സഭ (പാമ്പാടി സെന്റർ) അംഗമാണ്.
മക്കൾ:
അൻഷിമോൾ തോമസ് (അമേരിക്ക),
ആഷിൻമോൾ വർഗീസ് (കൊച്ചുമോൾ) (ഹിമാചൽ പ്രദേശ്)
മരുമക്കൾ:
തോമസ് ചാക്കോ (ജോമോൻ), കുരുടമണ്ണിൽ (റാന്നി)
ഡോ. എബി തോമസ്, പരക്കുലത്ത് (ഓഴുമണ്ണിൽ, കൊന്നി), ഇപ്പോൾ ഹിമാചൽ പ്രദേശ്
കൊച്ചുമക്കൾ:
ആബേൽ, എബനേസർ, എലോറ, എലേന
ശവസംസ്കാരം:
2026 ഏപ്രിൽ 4-ന് അമേരിക്കയിലെ ഡാലസിലുള്ള ഐ.പി.സി ഹെബ്രോൻ സഭയിൽ വെച്ച് നടത്തുന്നതാണ്.


- Advertisement -

Comments are closed, but trackbacks and pingbacks are open.