പരേതനായ പാസ്റ്റർ രത്നാരാജന്റെ ഭാര്യ മേബൽ ലീല (71) നിത്യതയിൽ ചേർക്കപ്പെട്ടു
തിരുവനന്തപുരം: കോവളം,മുട്ടയ്ക്കാട്, ബഥെൽ ഹൗസിൽ പരേതനായ പാസ്റ്റർ രത്നാരാജന്റെ ഭാര്യ മേബൽ ലീല (71) നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: ഫ്രിജി രാജ്, ഫ്രാൻസിസ്, ധന്യരാജ് മരുമക്കൾ: സിനിമോൾ, ബ്ലസി, ഡാനിയേൽ
ഭൗതീക ശരീരത്തിൻ്റെ യാത്ര അയപ്പ് ശുശ്രൂഷ വെള്ളിയാഴ്ച (3-04-26) 2.00 pm – 4.00pm INZA ബഥെൽ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.


- Advertisement -


Comments are closed, but trackbacks and pingbacks are open.