തഴക്കര ഹെബ്രോൻ വി.റ്റി എബ്രഹാമിൻ്റെ (വെൺപറസിൽ) പത്നി അമ്മിണി ഏബ്രഹാം(98) നിത്യതയിൽ
മാവേലിക്കര: തഴക്കര ഹെബ്രോൻഭവനത്തിൽ പരേതനായ പാസ്റ്റർ വി.റ്റി എബ്രഹാമിൻ്റെ (വെൺപറസിൽ) പത്നി അമ്മിണി ഏബ്രഹാം(98) അന്തരിച്ചു സംസ്ക്കാരം പിന്നീട് മാവേലിക്കര ഇന്ത്യ പെന്തെക്കോസ്ത് സഭശാലേമിൻ്റെ സെമിത്തേരിയിൽ.
മക്കൾ: ജോയിസ് സോമൻ(U.S.A) പാസ്റ്റർ ബിൽസ് ഏബ്രഹാം (മുംബൈ) പാസ്റ്റർ ജെയിംസ് എബ്രഹാം, ഫിലിപ്പ് എബ്രഹാം (മുംബൈ), മേഴ്സി ബാബു ഡ്രാളസ്സ്), ജോളി ജോൺ (ചിക്കാഗോ),
മരുമക്കൾ: പാസ്റ്റർ എം.ബി.സോമൻ (US.A) ആനി ബിൽ സ് (മുംബൈ ) എലിസബത്ത് ജെയിംസ്, ബിനു ഫിലിപ്പ് (മുംബൈ ) ബാബു മാത്യു (ഡാളസ്സ്) ജൂബി ജോൺ (ചിക്കാഗോ)

- Advertisement -

Comments are closed, but trackbacks and pingbacks are open.