നിലമ്പൂർ കാടമല കെ. എസ്. ജോൺ (79) അക്കരെ നാട്ടിൽ.

നിലമ്പൂർ : പാലാങ്കര എ.ജി സഭാംഗം മുൻ സൈനിക ഉദ്യോഗസ്ഥൻ കാടമല കെ. എസ്. ജോൺ (79) നിര്യാതനായി.
സംസ്കാരം ഏപ്രിൽ 1 ബുധൻ രാവിലെ 8.30 ന് പാലങ്കര ഭവനത്തിൽ പൊതുദർശനവും തുടർന്ന് 9.30 ന് വട്ടപ്പാറ എ.ജി സഭാഹാളിലെ ശുശ്രൂഷകൾക്കും ശേഷം ചളിക്കപ്പെട്ടി സഭാ സെമിത്തെരിയിൽ.
സൈനികൻ ആയിരുന്നപ്പോൾ വടക്കെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഭകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ. മറിയാമ്മ
മക്കൾ.ഷാജി ജോൺ (ട്രാവൽ സയോൺ ട്രാവൽസ്, ബെംഗളൂരു), മാത്യൂ ജോൺ (ട്രാവൽ സയോൺ ,ആലുവ), ഷൈനി സണ്ണി (YWAM, പൂനെ ).
മരുമക്കൾ .ഷോണി ഷാജി, ജിനു മാത്യൂ, സണ്ണി ജേക്കബ്.

സഹോദരങ്ങൾ: ഐപിസി കർണാടക സ്റ്റേറ്റ് മുൻ പ്രസിഡൻറ് പാസ്റ്റർ കെ.എസ്. ജോസഫ് ,ഫിലാദൽഫിയ ഫെലോഷിപ്പ് ചർച്ച് വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്. സാമുവേൽ, പരേതനായ കെ.എസ്. ഏബ്രഹാം , പരേതയായ മേരിക്കുട്ടി, പരേതയായ അന്നമ്മ, പരേതനായ തങ്കച്ചൻ, ലിസി സാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading