ബളാംതോട് പി. യു. ജോസഫ് (90) അക്കരെ നാട്ടിൽ

ബളാംതോട്: പരേതനായ പാസ്റ്റർ പി. ജെ. ജോൺയുടെ പിതാവായ പി. യു. ജോസഫ് (90) നിര്യാതനായി. ഇന്ന് വെളുപ്പിന് ബളാംതോട് സ്വദേശിയായ മകൾ ജെസ്സിയുടെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം.
മക്കൾ: പരേതനായ പി. ജെ. ജോൺ, ജാൻസി പി. ജെ., മോളമ്മ പി. ജെ., ജെസ്സി പി. ജെ.
മരുമക്കൾ: സാം മാത്യു, ബേബി ബി. എം. വർഗീസ് കാക്കനാട്ട്, ജോയ്സ് ജോൺ.
സംസ്കാരം ഇന്ന് (30-03-2026, തിങ്കൾ) രാവിലെ 9 മണിക്ക് ബളാംതോട് കാക്കനാട്ട് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം രാജപുരം എ. ജി. സഭാ സെമിത്തേരിയിൽ നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.