ശാരോൻ മോദാസാ ഗുജറാത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ ടൈറ്റസ് ഫിലിപ്പിന്റെ പിതാവ് ഫിലിപ്പ് എം (66) അക്കരെ നാട്ടിൽ 

KE News Desk | Adoor

അടൂർ: മണക്കാല ശാരോൻ ചർച്ച് സഭാംഗമായ ചരുവിള ഫിലിപ്പ് എം (66) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 2 വ്യാഴാഴ്ച എട്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ചു 11.30ന് മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ബെൽസാമ്മ ഫിലിപ്പ്.

മക്കൾ: പാസ്റ്റർ ടൈറ്റസ് ഫിലിപ്പ് (ശാരോൻ മോദാസ്സ, ഗുജറാത്ത്) ഐസക് ഫിലിപ്പ്, ആൻഡ്രൂ ഫിലിപ്പ്, ശാരോൻ ചർച്ചിന്റെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം സാമുവേൽകുട്ടി മൂത്ത സഹോദരനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.