കുഞ്ഞുമോൾ വർഗീസ് (76) അക്കരെ നാട്ടിൽ
കട്ടപ്പന: ഏ.ജി. കട്ടപ്പന സെക്ഷൻ പ്രസ് ബിറ്റർ ആയിരുന്ന പരേതനായ പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ ഭാര്യയും അണക്കര ബേഥേൽ ഏ.ജി. സഭാഗവുമായ കുഞ്ഞുമോൾ വർഗീസ് (76), പുത്തൻ വീട്ടിൽ (കാലായിൽ) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
മക്കൾ: മേഴ്സി, ഡാർളി.
മരുമക്കൾ: ബേബിച്ചൻ, ജയിംസ്
കൊച്ചു മക്കൾ: ആശിഷ്, എമിലി, അക്സ, അലൻ.
പരേതനായ ഐപിസി മുൻ പ്രസിഡൻ്റ് പാസ്റ്റർ ടി.ജി. ഉമ്മൻ്റെ സഹോദരൻ്റെ മകൻ്റെ ഭാര്യയുമാണ് കുഞ്ഞുമോൾ വർഗീസ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.