ചർച്ച് ഓഫ് ഗോഡ് ബഹ്റൈൻ നാഷണൽ ഓവർസീയർ റവ.ജോർജ് വർഗ്ഗീസിന്റെ മാതാവ് ഏലിയാമ്മ ജോർജ് അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: ഇടയാറൻമുള വടക്കേത്ത് ഹൗസിൽ പരേതനായ എം. ജോർജിന്റെ ഭാര്യ മാലക്കര ചർച്ച് ഓഫ് ഗോഡ് സഭാംഗം ഏലിയാമ്മ ജോർജ് (98) കർത്തൃസന്നധിയിൽ ചേർക്കപ്പെട്ടു.

സംസ്ക‌ാരം ഏപ്രിൽ1 ബുധനാഴ്ച 7 ന് ഭവനത്തിൽ നടക്കുന്ന ശൂശ്രൂഷയ്ക്ക് ശേഷം 12 ന് മാലക്കര ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.

മക്കൾ: ചർച്ച് ഓഫ് ഗോഡ് ബഹ്റൈൻ നാഷണൽ ഓവർസീയർ റവ.ജോർജ് വറുഗീസ് (യുഎസ്സ്എ), അന്നമ്മ തോമസ് (കാനഡ), വി.ജി.സാം (ഇടയാറൻമുള), മേഴ്സി ലൂക്കോസ് (കാനഡ), ഗ്രേസി ജേക്കബ് (കുവൈറ്റ്), മാത്യു ജോർജ് (കുവൈറ്റ്), എബ്രഹാം ജോർജ് (ഇടയാറൻമുള). മരുമക്കൾ: സൂസന്നാമ്മ വറുഗീസ് (യുഎസ്സ്എ), പരേതനായ ജോൺ തോമസ്, ഓമന സാം (ഇടയാറൻമുള), എം.ലൂക്കോസ് (കാനഡ), ജേക്കബ് ജോർജ് (കുവൈറ്റ്), ജെസ്സി മാത്യു (കുവൈറ്റ്), ജെസ്സി എബ്രഹാം (ഇടയാറൻമുള).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.