എം എസ് മാത്യു (തങ്കച്ചൻ – 85) അക്കരെനാട്ടിൽ
കായംകുളം: റ്റിപിഎം തിരുവല്ല സെന്റർ കായംകുളം, പുതുപ്പള്ളി സഭാംഗം പായിക്കാട്ടു തറയിൽ എം എസ് മാത്യു (തങ്കച്ചൻ – 85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭൗതികശരീരം 23ന് തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രുഷകൾ 24 ചൊവ്വാഴ്ച രാവിലെ 9:30 ന് പുതുപ്പള്ളി ടിപിഎം സഭാഹാളിൽ ആരംഭിച്ച് സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.
പരേതൻ മുംബൈ സെന്റർ ദെഹുറോഡ് ലോക്കൽ മുൻകാല വിശ്വാസിയും, തിരുവല്ല സെന്റർ പായിപ്പാട് വിശ്വാസിയും ആയിരുന്നു.


- Advertisement -

Comments are closed, but trackbacks and pingbacks are open.