യുപിഎഫ്കെ 2026-2027 പ്രോഗ്രാം കമ്മിറ്റിയുടെ വിവിധ വിഭാഗങ്ങളിലേക്ക് കൺവീനർമാരെ തിരഞ്ഞെടുത്തു.
കുവൈറ്റ്: കുവൈറ്റിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യുപിഎഫ്കെ) 2026-2027 വർഷത്തേക്കുള്ള പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. വിവിധ സഭകളിൽ നിന്നുള്ള ആത്മീയ നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി ശക്തമായ സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നു.
സംഘാടക നേതൃത്വത്തിൽ പാസ്റ്റർ . ബ്ലെസ്സൺ ജോയ് (അസംബ്ലീസ് ഓഫ് ഗോഡ് ), പാസ്റ്റർ . ഏബ്രഹാം സ്കറിയ (ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ.ബെൻസൺ തോമസ് (ഐപിസി) പാസ്റ്റർ അലക്സ് പി കുര്യൻ (ന്യൂ ഇന്ത്യ സിഒജി), പാസ്റ്റർ ബിജിലി സൈമൺ (ഷാറോൻ ഫെല്ലോഷിപ്പ്), പാസ്റ്റർ സ്റ്റീഫൻ മാത്യു (എസ്പിസി കുവൈറ്റ്), പാസ്റ്റർ ഫിലിപ്പ് തോമസ് (ഫുൾ ഗോസ്പൽ എംഎൽസി ), പാസ്റ്റർ ബിജു വി ജോയ് (ക്രിസ്ത്യൻ ഫെല്ലോഷിപ്പ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പ്രാർത്ഥന കൺവീനർമാർ: പാസ്റ്റർ എം. എസ് മാത്യു, ബ്രദർ ബിജു വർഗീസ്, പബ്ലിസിറ്റി കൺവീനർമാർ: സന്തോഷ് വർഗീസ്, ഡോ. അനിൽ ജോയ് തോമസ്, സുവനീർ കൺവീനർമാർ: സാംകുട്ടി സാമുവൽ, ഷാജി വി എം, ജെയിംസ് ജോൺസൺ, ട്രാൻസ്പോർട്ട് കൺവീനർമാർ: ജെയിംസ് തോമസ്, ഡൈജു ഡേവിസ്, ക്വയർ കൺവീനർമാർ: ഷൈജൂ രാജൻ, ആൽവിൻ അലക്സ്, വോളണ്ടിയേഴ്സ് കൺവീനർമാർ: പീറ്റർ പൗലോസ് , ജെബി മാർക്കോസ്,സ്റ്റിൽ ഫോട്ടോ & വീഡിയോ ഗ്രാഫി: ഫിലിപ്പ് എസ് ഡാനിയൽ, ടിജോ സി സണ്ണി, ടെക്നിക്കൽ കൺവീനർമാർ: ജേക്കബ് തോമസ്, അജു ഏബ്രഹാം, ഓഡിറ്റേഴ്സ്: ടിജു രാജ്, റോണി ജേക്കബ്, ബെഞ്ചമിൻ പി സാമുവൽ, ലേഡീസ് കൺവീനർമാർ: സുജ ജെയിംസ്, ഷീബ സജി തോമസ്, യൂത്ത് കൺവീനർമാർ: സൈമൺ പി ജോൺ, ഡാനിയൽ തോമസ്.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മീയ ഐക്യം ശക്തിപ്പെടുത്തുകയും വിവിധ പരിപാടികൾ ക്രമീകരിക്കുന്നതാണ്. പ്രത്യേകിച്ച് വാർഷിക കൺവൻഷൻ. സഭകളുടെ സഹകരണവും വിശ്വാസികളുടെ സജീവ പങ്കാളിത്തവും തുടർന്നുള്ള യുപിഎഫ്കെ പ്രവർത്തനങ്ങക്ക് അനുഗ്രഹകരമായി തീരും.

- Advertisement -



Comments are closed, but trackbacks and pingbacks are open.