യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 – 2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ പതിനെട്ട് പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടാഴ്മയും, മധ്യപൂർവ്വ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പെന്തകോസ്ത് ഐക്യ കൂട്ടാഴ്മയുമായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 – 2027 വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള 22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

പാസ്റ്റർ അലക്സ്‌ കുര്യൻ (പ്രോഗ്രാം കൺവീനർ), പാസ്റ്റർ എബ്രഹാം വർഗീസ്, പാസ്റ്റർ ഷിബു മാത്യു, ബ്രദർ റോയ് കെ യോഹന്നാൻ (അഡ്വൈസറി ബോർഡ്‌ മെംബേർസ്), ബ്രദർ ഷിബു വി സാം (പ്രോഗ്രാം കൺവീനർ), ബ്രദർ സജു രാജ് (ജനറൽ സെക്രട്ടറി), ബ്രദർ സിനു ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), ബ്രദർ കെ സി സാമൂവേൽ (ഫിനാൻഷ്യൽ കൺവീനർ), ബ്രദർ രാജൻ തോമസ് (ട്രഷറർ), ബ്രദർ ജിനു ചാക്കോ (ജോയിന്റ് ട്രഷറർ), ബ്രദർ ഷിബു ഡാനിയേൽ, ബ്രദർ ലിജോ തോമസ്, ബ്രദർ ബിനു ജോൺ, ബ്രദർ മാത്യു ജോൺ, ബ്രദർ ബിജു മാത്യു, ബ്രദർ തോമസ് ഫിലിപ്പ്, ബ്രദർ ക്രിസ്റ്റി ചെറിയാൻ, ബ്രദർ ജോയൽ വി തോമസ്, ബ്രദർ ജിജി ഫിലിപ്പ്, ബ്രദർ ഗോഡ് വിൻ റോബർട്ട്‌, ബ്രദർ ബൈജു ജോൺ, ബ്രദർ ജിമ്മി ജോൺ (കമ്മിറ്റി മെംബേർസ്).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading