കൊൽക്കത്ത ദി പെന്തക്കോസ്തു മിഷൻ സെന്റർ കൺവെൻഷൻ നവംബർ 13 മുതൽ

 

കൊൽക്കത്ത: ദി പെന്തക്കോസ്തു മിഷൻ വാർഷിക സെന്റർ കൺവെൻഷൻ നവംബർ13 വ്യാഴം മുതൽ 16 ഞായർ വരെ ദിവസവും വൈകിട്ട് 5.30 മുതൽ ഇക്കോ ക്രീക്ക് ക്ലബ്‌, പൈലാൻ പാർക്ക്‌ ഹൗസിങ് പ്രൊജക്റ്റ്‌, അംഗാചിയ റോഡ്, (ഓപ്പോ. ഡി. എച്. റോഡ്), പൈലാൻ വേൾഡ് സ്കൂളിന് എതിർവശം കൊൽക്കത്ത -19 എന്ന സ്ഥലത്തു നടക്കും.

സഭയുടെ സീനിയർ ശുശ്രുഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും, സംഗീത ശുശ്രുഷകർ വിവിധ ഭാഷകളിൽ സംഗീതം ആലപിക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സുവിശേഷ വേലക്കാരും വിശ്വസികളും കൺവെൻഷനിൽ പങ്കെടുക്കും.

സെന്റർ പാസ്റ്റർ പ്രസാദ് റാവു, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സാമൂവേൽ ആനന്ദ്, മറ്റു സഹ ശുശ്രുഷകർ യോഗങ്ങൾക്ക് നേതൃതം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading