ഐപിസി ഡൽഹി സ്റ്റേറ്റ് സംയുക്ത ആരാധനാ യോഗം 19th ഞാറാഴ്ച്ച

ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സംയുക്ത ആരാധനാ യോഗത്തിനു ഞാറാഴ്ച്ച അനുഗ്രഹിത തുടക്കമാകും.
ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭ (IPC) ഡൽഹി സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ആരാധനാ യോഗം,ഓർഡിനേഷൻ , PBTC ബിരുദദാനവും ഒക്ടോബർ 19, 2025-ന് Talkatora Indoor Stadium, Talkatora Garden, President’s Estate, New Delhi-ൽ വച്ച് നടക്കും. രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും യോഗം.

യോഗത്തിൽ IPC ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ഡാനിയൽ മുഖ്യ പ്രസംഗം നടത്തും. PBTC ഡയറക്ടർ പാസ്റ്റർ കെ.സി. തോമസ് ബിരുദദാന സന്ദേശം നൽകും.IPC ഡൽഹി സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷയും ആരാധനയും നയിക്കും. ഉച്ചകഴിഞ്ഞുള്ള സെക്ഷനിൽ വുമൻ ഫെലോഷിപ്പ്, സണ്ടേസക്കൂൾ , പിവൈപിഏ എന്നി പുത്രിക സംഘടകളുടെ പ്രോഗ്രാമുകൾ നടക്കും. സ്‌റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഷാജി ഡാനിയേലിൻ്റെ നേതുത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading