ഫുജൈറയിൽ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ഏകദിന കൺവെൻഷൻ ഒക്ടോബർ 23ന്

ഫുജൈറ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൻ (UPF) ഫുജൈറയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23, 2025 (വ്യാഴാഴ്ച) വൈകുന്നേരം 7 മുതൽ 10 വരെ ഏകദിന കൺവെൻഷൻ നടക്കും.

സമ്മേളനം ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഫുജൈറ (ഹാൾ നമ്പർ D2) യിൽ വച്ച് നടക്കും. പാസ്റ്റർ അനീഷ് കാവാലം ദൈവ വചനം ശുശ്രുഷിക്കും.യുപിഎഫ് ഫുജൈറ ക്വയർ (UPF Choir)
സംഗീത ശുശ്രൂഷക്ക് നേതൃത്വo നൽകും .യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ എംവി സൈമൺ, സെക്രട്ടറി പാസ്റ്റർ ബിജു വർഗീസ്, ട്രഷറർ പാസ്റ്റർ ലാലു പോൾ തുടങ്ങിയവർ നേതൃത്വം നൽകും.
ഈ യോഗം ആത്മീയ ഉണർവ്വിനും അനുഗ്രഹത്തിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading