ചെന്നൈ : ചർച്ച് ഓഫ് ഗോഡ്, നുങ്കംബാക്കം, ചെന്നൈ വൈ പി ഇ, സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയി ഒരു ഏകദിന ക്യാമ്പ് 2025 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി രാവിലെ 9 മണി മുതൽ 4 മണി വരെ ചൂളൈമേട് അർപ്പുതരാജ് മെട്രിക്കുലേഷൻ സ്കൂളിൽ വച്ച് ക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത ക്യാമ്പിൽ പാസ്റ്റർ. ഷാജി ഫിലിപ്പ് ( സി ജി ഐ കേരള സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ്), ഇവാ. ബെൻസൺ വർഗീസ് & ബ്ലെസ്സി ബെൻസൺ ( എക്സൽ മിനിസ്ട്രിസ് ) എന്നിവർ ക്ലാസുകൾ നയിക്കുന്നു. ആയതിലേക്ക് പ്രായഭേദമന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.