കരിക്കം വൈ.എംസി.എ പ്രവർത്തനോദ്ഘാടനവും ചാരിറ്റി വിതരണവും നാളെ

കൊട്ടാരക്കര : കരിക്കം വൈ.എം.സി.എ
പ്രവർത്തനോദ്ഘാടനവും സാന്ത്വനം,ആനി തോമസ് മെമ്മോറിയൽ ചാരിറ്റി വിതരണവും നാളെ (10/08/- ഞായർ) 5 ന് വൈ.എം.സി.എ
കോൺഫ്രൻസ് ഹാളിൽ നടക്കും. വൈ.എം.സി.എ നാഷണൽ പ്രോജക്ട്സ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസഫ് ജോൺ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിക്കും. ഷാർജ വൈഎംസിഎ പ്രസിഡൻ്റ് അലക്സ് വർഗീസ് കുഴുവേലിൽ ചാരിറ്റി വിതരണം നിർവഹിക്കുമെന്ന് സെക്രട്ടറി പി.സി.ബാബുക്കുട്ടി, ട്രഷറർ മാത്യു വർഗീസ് എന്നിവർ അറിയിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading