ക്രൈസ്തവ എഴുത്തുപുര ഓസ്‌ട്രേലിയൻ ചാപ്റ്റർ പ്രയർ ഡ്രൈവ് – ഇന്ന് രാവിലെ 10 മണി മുതൽ
ഓസ്ട്രേലിയ : ക്രൈസ്തവ എഴുത്തുപുര ഓസ്‌ട്രേലിയൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അപ്പർ റൂം പ്രയർ ഗ്രൂപ്പും ഇവാഞ്ചലിസം വിംഗും സംയുക്തമായി നടത്തുന്നുനടത്തപ്പെടുന്ന പ്രയർ ഡ്രൈവ് ഇന്ന് രാവിലെ(09/08/2025) പത്തു മണിക്ക് തുടക്കം കുറിക്കും, മെൽബൺ, സിഡ്‌നി, ബ്രിസ്ബൻ, കൂടാതെ വൊല്ലൊങ്‌ങ് നഗരങ്ങളിലായി പ്രയർ ഡ്രൈവ് നടത്തപ്പെടുന്നു. വിവിധ സബർബുകൾ ചുറ്റി സഞ്ചരിക്കുന്നതോടെ, അതാത് സ്ഥലങ്ങൾക്കായി പ്രത്യേകമായി പ്രാർത്ഥിക്കുകയും സുവിശേഷം അറിയിക്കുകയും ചെയ്യുന്നതാണ്. ഈ പ്രയർ ഡ്രൈവിൽ പ്രാർത്ഥിക്കാൻ താല്പര്യമുള്ളവർക്ക് അതാതു സ്ഥലങ്ങളിൽ വന്നു പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്കയി ബന്ധപ്പെടുക.
ഇവാ. Eldose Varkey
ബ്രദർ. Libin Titus

- Advertisement -

Comments are closed, but trackbacks and pingbacks are open.