പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 9 നാളെ
ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ( ഓഗസ്റ്റ് 9 ശനിയാഴ്ച )രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ ഷിജോ പോൾ പുതുപ്പള്ളി , പാസ്റ്റർ ഷൈജു ഡാനിയേൽ അടൂർ എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജെയ്ലാൽ ലോറൻസ് , പാസ്റ്റർ മാത്യു പി. സി, ബ്രദർ ബിനോയ് ലൂക്കാസ്, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

- Advertisement -

Comments are closed, but trackbacks and pingbacks are open.