ഡോ. സ്നേഹ ജോണിന് ഐ.ഐ.റ്റി ഡൽഹിയിൽ നിന്ന് അഡോൾസെന്റ് മെന്റെൽ ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ടറേറ്റ്

ഡൽഹി : ഐ.പി.സി. ജയ്പൂർ സഭാംഗമായ ഡോ. സ്നേഹ ജോൺ ഡൽഹിയിലെ ഐ.ഐ.റ്റി ഡൽഹിയിൽ നിന്ന് അഡോൾസെന്റ് മെന്റെൽ ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ടറേറ്റ്(പി.എച്ച്.ഡി) നേടി. ജയ്പൂർ ബെഥേൽ ഭവൻ പി.എസ്. ജോൺ – മേരി കുട്ടി ജോൺ ദമ്പതികളുടെ മകളും, ഫിന്നി തോമസ് (കാനഡ) യുടെ ഭാര്യയുമാണ് ഡോ. സ്നേഹ ജോൺ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.