‘എലൂത്രിയ’ യുവജന ക്യാമ്പ് കോയമ്പത്തൂരിൽ ഓഗസ്റ്റ് 15 മുതൽ
കോയമ്പത്തൂർ : ടീം എലീം ഒരുക്കുന്ന യുവജന ക്യാമ്പ് ‘എലൂത്രിയ‘ ഓഗസ്റ്റ് 15,16 തിയതികളിൽ ആനക്കട്ടി ബെഥനി (ടസ്‌ക്കർ) ക്യാമ്പ് സെന്ററിൽ നടക്കുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് ആരംഭിച്ച് ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് അവസാനിക്കുന്ന ഈ ക്യാമ്പിൽ ഡോ. കെ. മുരളീധർ, ഡോ. കെ. പി. സജി എന്നീ ദൈവ ദാസന്മാർ ശുശ്രൂഷിക്കുന്നു. എലീം ബാൻഡ് ഗാനങ്ങൾ ആലപിക്കുന്നു. ബ്രദർ ജോയൽ, പാസ്റ്റർ പ്രകാശ്, സിസ്റ്റർ ബിൻസി എന്നിവർ നേതൃത്വം നൽകുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.