ഡൽഹി സ്റ്റേറ്റ് പി.എം.ജി സാക്കേത് ചർച്ച് ഉപവാസ പ്രാർത്ഥനാ ആഗസ്റ്റ് 13 മുതൽ

ന്യൂഡെൽഹി : ഡൽഹി സ്റ്റേറ്റ് പി.എം.ജി സാക്കേത് ചർച്ച് ഉപവാസ പ്രാർത്ഥനാ ആഗസ്റ്റ് 13 മുതൽ 17 വരെ പി.എം.ജി സാക്കേത് ചർച്ച് , മാക്സ് ആശുപത്രിക്ക് സമീപം, സാക്കേത് വച്ച് നടക്കും. പാസ്റ്റർമാരായ സുജി സുനിൽ , ദീപു ജേക്കബ് , ജിബിൻ പി.ആർ. എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്..

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.