ഐപിസി ഫഹഹീൽ കുവൈറ്റ് സൺഡേസ്കൂൾ – എക്സൽ മിനിസ്ട്രീസ് സംയുക്തമായി വിബിഎസ് നടത്തുന്നു
KE News Desk | Kuwait
ഐപിസി ഫഹഹീൽ കുവൈറ്റ് സൺഡേസ്കൂൾ – എക്സൽ മിനിസ്ട്രീസ് സംയുക്തമായി വിബിഎസ് ക്രമീകരിച്ചിരിക്കുന്നു.
ജൂൺ 11, 12, 13 (ബുധൻ വ്യാഴം വെള്ളി)
വൈകിട്ട് 5 PM (KWT) മുതൽ ആരംഭിക്കുന്ന വി ബി എസ്സിൽ വിവിധ പ്രായത്തിലുള്ള കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഗാനശുശ്രൂഷ, ബൈബിൾ സ്റ്റോറീസ്, വചന പഠനം , ഗെയിംസ് മുതലായവ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
Register by clicking the link below for VBS 2025
https://forms.gle/ECAdJyY7H3fwkRea8






- Advertisement -
Comments are closed, but trackbacks and pingbacks are open.